E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

ചെറിയ വീട് സന്തുഷ്ട കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

17-lakh-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കരിമ്പുകാലാ വീടിന് അരനൂറ്റാണ്ടിന് മേൽപഴക്കമുണ്ടായിരുന്നു. ഒന്ന് പൊളിച്ച് പണിയണമെന്ന കാര്യം വീട്ടുടമസ്ഥൻ ജോർജിന്റെ മനസ്സിൽ കുറച്ചു നാളായുണ്ട്. പക്ഷേ, ഇത്രയും പഴകിയ വീട് പുതുക്കുന്നതിനേക്കാൾ എളുപ്പം പുതിയതൊന്ന് വയ്ക്കുന്നതാണെന്ന് മനസ്സിലായതോടെ ആ വഴിക്കായി കാര്യങ്ങൾ. മകൻ മനുവിന്റെ കല്യാണം കൂടി എത്തിയതോടെ കാര്യങ്ങൾ ത്വരിതഗതിയിൽ നടന്നു. എന്നാൽ കല്യാണം മാത്രമല്ല കാര്യം. ഉയരക്കാരനായ മനുവിന് വീടിന്റെ ഉയരക്കുറവായിരുന്നു പ്രധാന പ്രശ്നം.

∙ പഴക്കം കാരണം തറ മാത്രം നിലനിർത്തി പഴയ വീട് മുഴുവന്‍ പൊളിച്ചു കളഞ്ഞു.

17-lakh-home-dining.jpg.image.784.410

∙ കോൺക്രീറ്റ് ബെൽറ്റ് കെട്ടി തറ ബലപ്പെടുത്തി.

∙ ഹാൾ, മൂന്ന് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ എന്നിവയാണ് പുതിയ വീട്ടിൽ ഉൾക്കൊള്ളിച്ചത്. ഒരു കിടപ്പുമുറി അറ്റാച്ഡ് ആണ്. ഇവിടെ ഡ്രസ്സിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

∙ ഡൈനിങ് ഏരിയയ്ക്ക് സമീപമുള്ള വാഷ്ഏരിയ മറയ്ക്കാന്‍ ചെറിയൊരു ഗ്ലാസ് പാർട്ടീഷൻ നൽകിയിട്ടുണ്ട്.

17-lakh-home-living.jpg.image.784.410

∙ പഴയ തടി ഉപയോഗിച്ചാണ് പുതിയ കട്ടിളയും ജനലുകൾക്ക് ഫ്രെയിമും പിടിപ്പിച്ചത്.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :