E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയമില്ലാത്ത കാല്‍പ്പന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോയ വാരത്തിലെ ദൃശ്യവിരുന്ന് നിയമസഭാ സാമാജികരുടെ വകയായിരുന്നു. ഒരു ഫുട്ബോള്‍ മല്‍സരം. രാഷ്ട്രീയമില്ലാത്ത കാല്‍പ്പന്ത്.ശമ്പളവും അലവന്‍സുമൊക്കെ കൂട്ടുന്നതിനുള്ള ചര്‍ച്ച കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി ഭേദം മറന്ന് എംഎല്‍എമാര്‍ ഒരുമിക്കുന്നത് ഇതുപോലത്തെ കാര്യങ്ങള്‍ക്കാണ്. അപ്പോളിനി പെനാല്‍ട്ടിയടിച്ച് തീരുമാനിക്കട്ടേ.