രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുന്നു, വ്യവസായരംഗം കുളമാകുന്നു, നോട്ടു നിരോധനം പാളുന്നു, ജി എസ് ടി തലകുത്തി വീഴുന്നു, എണ്ണ വില കൂടുന്നു. ഇതൊക്കെ ചോദിക്കാനും പറയാനുമുള്ള പ്രതിപക്ഷം എവിടെപ്പോയി എന്ന് നോക്കണ്ടേ. മോദിയെപ്പറ്റി പറയാനുള്ളതൊക്കെ ഇനി മുതല്‍ രാജ്യം വിട്ടു പോയിട്ട് പറയാം എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.