അമ്മേടെ ജിമിക്കി കമ്മല്‍ കട്ടോട്ടുപോയത് അച്ഛനാണെങ്കിലും പിണറായിയുടെ പോലീസിന്റെ കഴിവുകേടുകൊണ്ടാണിതെന്നാണ് ബിജെപി പറയുന്നത്. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി കൊടുക്കാനും രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനും സാധ്യതുണ്ട്
അച്ഛന്റെ ബ്രാന്‍ഡിക്കുപ്പി അമ്മ കുടിച്ചത് പുതിയ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ വൈകല്യമാണെന്നാണ് യുഡിഎഫ് പറയുന്നത്. മദ്യലഭ്യത കൂട്ടിയതു തന്നെ കാരണം.