സ്ത്രീകളെ മതങ്ങൾ ഇത്രമേൽ പേടിക്കുന്നത് എന്തിനാണ്. ചോദ്യമുണ്ടാകുന്ന പശ്ചാത്തലം മറ്റൊന്നുമല്ല. ആരാധനാലയങ്ങളിൽ സ്ത്രീകൾ എന്തു വസ്ത്രം ധരിക്കണമെന്നതാണ് മതങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് എന്നു തോന്നിക്കും വിധമാണ് വിലക്കുകളും നിയന്ത്രണങ്ങളും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകള്‍ ചുരിദാർ ധരിച്ചു കയറുന്നത് തടയാനുള്ള വെപ്രാളം ആധുനിക കേരളത്തെ ചിരിപ്പിക്കേണ്ടതാണ്. ഒപ്പം തന്നെ എത്തുന്നുണ്ട് പള്ളികളിൽ വിവാഹത്തിന് വധു ഇനിമുതൽ സാരിയേ ധരിക്കു എന്ന് ഉറപ്പിക്കാൻ ചില ക്രിസ്തീയ സഭകൾ പെടുന്ന പാടു കാണുന്പോൾ. ഈ പെൺപേടിയെ അപഹാസ്യം ഒറ്റ വാക്കിൽ ഒതുക്കാനാകില്ല എന്ന് പറയാതെ വയ്യ.
- Home
- Parayathe Vayya
- ഈ പെൺപേടിക്ക് മറുപടിയെന്ത് ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement