മരണത്തിനപ്പുറം വാഴ്ത്തി മാത്രമാണ് നമുക്ക് ശീലം. മാണ്ഡ്യയിലെ മെലുക്കോട്ട മുതൽ മെറീന ബീച്ചു വരെയുള്ള ജെ ജയലളിതയുടെ ജീവിത വായനയിലും അതു തന്നെ കണ്ടു. ജനകീയ ജയഗീതങ്ങളുടെ ഏടുകളിലേക്കാണ് നമ്മൾ ഏറെയും എത്തിനോക്കിയത്. എന്നാൽ എല്ലാ പവിത്രതകൾക്കും അപ്പുറം ചില പാപക്കറകൾക്കൂടി കാണാതെ പോകരുത്. പ്രത്ര്യേകിച്ചും മറീനാ ബീച്ചിനപ്പുറം തമിഴ് രാഷ്ട്രീയം മാറ്റത്തിൻറെ കൊടി നാട്ടുമോ എന്ന് കൺപാർത്തിരിക്കുന്പോൾ വായനകൾ വാഴ്ത്തു പാട്ടുകൾ മാത്രമാകരുത് എന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഒപ്പം ഉയർന്നുവരുന്ന ദുരൂഹതകളെ മുൻനിർത്തി മരണം അവസാനമല്ല എന്ന ഓർമ്മപ്പെടുത്തലും നടത്താതെ വയ്യ.
- Home
- Parayathe Vayya
- തമിഴ് രാഷ്ട്രീയം ഇനിയെങ്ങോട്ട് ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement