E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 02:37 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ചോദ്യം ചെയ്യപ്പെടേണ്ട ഒരു ചോദ്യോത്തരവേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്പ് ഗർഭിണികളായ ആദവാസി സ്ത്രീകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് ആദിവാസിക്ഷേമ മന്ത്രി.  ഇത് കേരളാ നിയമസഭയിൽ നമ്മൾ ഉത്തരവാദിത്വത്തോടെ തെരഞ്ഞെടുത്തയച്ച മന്ത്രി നടത്തിയ പ്രസ്താവനയാണ്.  ഈ തമാശ കേട്ട് പൊട്ടിച്ചിരിച്ച എല്ലാ സാമാജികരോടുമായി പറയുന്നു.  നിങ്ങളുടെ ഈ മനോഭാവത്തിന് ചികിത്സ വേണം. കടുത്ത പ്രയോഗങ്ങൾകൊണ്ടുപോലും മാറ്റാൻ കഴിയാത്ത ഒരു രോഗം ബാധിച്ചിരിക്കുന്നുവെന്ന് സ്വയം തിരിച്ചറിയുക.  ഈ മനുഷ്യ വിരുദ്ധ തമാശയ്ക്കും അതു കേട്ടുയർന്ന പൊട്ടിച്ചിരിക്കും മാപ്പില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :