E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഈ ആർഭാടം തൊഴിലാളി പാർട്ടിക്ക് ഭൂഷണമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി പഞ്ചനക്ഷത്രഹോട്ടലില്‍ ചേര്‍ന്നാല്‍ എന്താണ് പ്രശ്നം? നൂറോളം വരുന്ന കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പഞ്ചനക്ഷത്രസ്യൂട്ടുകളില്‍ താമസിച്ചാല്‍ എന്തിനാണ് ഈ പാര്‍ട്ടിയോട് അസൂയപ്പെടുന്നത്? തിരുവനന്തപുരത്ത് ആദ്യമായി ചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം ദേശീയശ്രദ്ധ നേടിയത് രാഷ്ട്രീയചര്‍ച്ചകള്‍ കൊണ്ടു മാത്രമല്ല, പഞ്ചനക്ഷത്രഹോട്ടല്‍ വേദിയാക്കിയതിനെതിരായ വിമര്‍ശനങ്ങള്‍ കൊണ്ടു കൂടിയാണ്. 

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ ക്രമാതീതമായ വില വര്‍ധനയും ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന കേന്ദ്രകമ്മിറ്റിയാണ് തിരുവനന്തപുരത്ത് ചേര്‍ന്നിരിക്കുന്നത്.. ഭക്ഷ്യഭദ്രതയുടെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് റേഷനരി നിഷേധിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്തത് പഞ്ചനക്ഷത്രഹോട്ടലിലാണെന്നത് വൈരുധ്യമാണെന്നാണ് വിമര്‍ശനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :