E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 09:11 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

പിണറായിയും വിഎസും ഒന്നിക്കുമ്പോൾ ഇരട്ടിശക്തി; കോടിയേരി ബാലകൃഷ്ണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിൽ അഴിമതി ഭരണമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, നിലവിൽ കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ആപത്കരമാണെന്നും കോടിയേരി ബാലകൃഷ്ണൻ. ഇടത്പക്ഷത്തിന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ എൽഡിഎഫിന് സാധിക്കുമെന്ന് കോടിയേരി പ്രതികരിച്ചു. ബിഡിജെഎസ് ഇടതപക്ഷത്തിന് വെല്ലുവിളി ആകുമെന്ന ആശങ്കയേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പല മണ്ഡലത്തിലും ബിജെപി കോണ്‍ഗ്രസ് ബാന്ധവം സജീവമാണെന്നും കോടിയേരി ആരോപിച്ചു. വിഎസും പിണറായിയും ഒന്നിച്ച് മൽസരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും ഭയപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :