E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

അസ്വസ്ഥതയാണ് എന്റെ ഊർജം: എസ്.എൻ. സ്വാമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിബിഐ വാർത്തകളിൽ നിറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ഒരു സിനിമയിലെ കഥാപാത്രം കൂടി കടന്നുവരും - സേതുരാമയ്യർ സിബിഐ. സിബിഐ ഡയറിക്കുറിപ്പ് മുതൽ നാലു സിനിമകൾ ഹിറ്റായതോടെ ഏതു കേസിലും സ്ഥാനത്തും അസ്ഥാനത്തും സിബിഐയെ വിളിക്കൂ എന്നു പറയുന്നത് മലയാളികളുടെ ഒരു ശീലം കൂടിയായി മാറി. ആ കഥാപാത്രത്തിന്റെ സൃഷ്ടാവായ എസ്.എൻ. സ്വാമിയാണ് ഇത്തവണ നേരെ ചൊവ്വെയിൽ.

കഥകളിലൂടെയാണ് താൻ അസ്വസ്ഥതകൾ പരിഹരിക്കുന്നതെന്ന് എസ്.എൻ. സ്വാമി പറയുന്നു. 'എഴുത്തിലൂടെ എന്റെ വികാരങ്ങളും വിചാരങ്ങളും ചിന്തകളുമെല്ലാം പരിഹരിക്കും. അപ്പോൾ സ്വാഭാവികമായും സമാധാനത്തോടെ കഴിയാൻ സാധിക്കും. അസ്വസ്ഥതയാണ് എന്റെ ഊർജം. അനിശ്ചിതത്വം ഉണ്ടെങ്കിലെ നല്ല നിശ്ചയം കിട്ടുകയുള്ളു. അതില്ലാത്ത പക്ഷം നമുക്ക് കിട്ടുന്നത് നമ്മുടെ ഭൂതകാലം തന്നെയാണ്. നമ്മുടെ ഓർമകൾ തന്നെയാണ് കിട്ടുന്നത്. അനിശ്ചിതാവസ്ഥയിൽ നിന്നാണ് ക്രിയാത്മകത ഉണ്ടാകുന്നത്' - അദ്ദേഹം പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.