വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്ന് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് അന്വേഷണത്തിന്റെ ആമുഖമായി ഇനി അഞ്ചുഘട്ട പരിശോധന നടത്തും. പാളിച്ചകള്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം. 'സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി' എന്ന പേരിലാണ് അഞ്ചുഘട്ട പരിശോധനയെന്നും ജേക്കബ് തോമസ്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ വീട്ടിലെ പരിശോധനതാൻ അറിയാതെ. ഇതുസംബന്ധിച്ച തെറ്റിദ്ധാരണ നീക്കും. വിജിലന്‍സിന്റെ ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ല. അത് വ്യക്തമാക്കുകയായിരുന്നു സ്ഥാനം ഒഴിയാന്‍ നല്കിയ കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ തുടരാനില്ലെന്നും വ്യക്തമാക്കി. അത് 'ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍' മാത്രമെന്നും ജേക്കബ് തോമസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
- Home
- Nere Chovve
- വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റും : ജേക്കബ് തോമസ്
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു