E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

വി.എസ്. ബാഹ്യശക്തികളുടെ പിടിയിൽ:ഇ.പി.ജയരാജന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിണറായി വിജയനോട് വി.എസിനു വൈരനിര്യാതനബുദ്ധിയെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ മനോരമ ന്യൂസ് നേരേചൊവ്വേയില്‍. ഒരുതരം അസൂയയാണിത്. വി.എസ്. ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുണ്ടെന്നും മനോരമന്യൂസ്.. ന്യൂസ് ഡയറക്ടര്‍ ജോണിലൂക്കോസ് നടത്തിയ അഭിമുഖത്തില്‍ ഇ.പി.ജയരാജന്‍ ‍ പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് ഇടതുപക്ഷത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നകാര്യത്തില്‍ സംശയമില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഈ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു

related stories
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.