E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

സിനിമയെടുത്ത് സോഷ്യൽ മെസെജ് കൊടുക്കേണ്ട കാര്യമില്ല : പ്രിയദർശൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തിന് എറ്റവും പ്രിയപ്പെട്ട രണ്ടു പേരുകളാണ് മോഹൻലാലും പ്രിയദർശനും. ഒപ്പം എന്ന സിനിയുടെ വിജയത്തിളക്കത്തിലാണ് ഇരുവരും. കുറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് താൻ തിരിച്ചു വരുന്നതെങ്കിലും, ഒപ്പം എന്ന ചിത്രത്തിന് ഇത്രത്തോളം വിജയമുണ്ടാകുവെന്ന് കരുതിയില്ലെന്നു പ്രിയദർശൻ പറഞ്ഞു. സിനിമയുടെ വിജയം ജീവിതത്തിന്റെ വിജയം കൂടിയാണ്. അതു കൊണ്ടുതന്നെ ഒപ്പത്തിന്റെ വിജയം ഏറെ സന്തോഷം നൽകുന്നു. മോഹൻലാൽ ഒരു സിനിമയുടെ വിജയത്തിൽ അഹങ്കാരിക്കാറുമില്ല, പരാജയത്തിൽ നിരാശനാകാറുമില്ല. സിനിമ എന്ന മാധ്യമം സോഷ്യൽ മെസെജ് കൊടുക്കേണ്ട വേദിയല്ലന്നും പ്രിയദർശൻ പറഞ്ഞു.

സുഹൃദ് ബന്ധങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് സിനിമ തിരഞ്ഞെടുത്തിരുന്ന കാലം കഴിഞ്ഞുവെന്നും, താൻ സംവിധായകരുടെ തീരുമാനങ്ങളിൽ ഇടപെടാറില്ലന്നും മോഹൻലാൽ പറഞ്ഞു. വിജയം എന്നു പറയുന്നത് രഹസ്യമാണ്. ആ രഹസ്യമാണ് വിജയവും. മനോരമ ന്യൂസ് നേരെ ചൊവ്വെ പരിപാടിയിൽ  സംസാരിക്കുകയായിരുന്നു ഇരുവരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :