E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:01 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

മാണിക്ക് പ്രത്യേകലക്ഷ്യം : അടൂര്‍ പ്രകാശ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തന്റെ മകന്റെ വിവാഹത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ കെ.എം.മാണി വിമര്‍ശിച്ചത് പ്രത്യേക ലക്ഷ്യങ്ങളോടെയാകാമെന്ന് മുന്‍ മന്ത്രി അടൂര്‍ പ്രകാശ്. മാണിയുടെ കൊച്ചുമകളുടേയും വി.എം.സുധീരന്റെ മകളുടേയും വിവാഹത്തില്‍ പങ്കെടുത്തയാളാണ് താന്‍. കുടുംബകാര്യങ്ങളില്‍ രാഷ്ട്രീയം കൂട്ടിക്കുഴച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയാണോയെന്ന് മാണി ആലോചിക്കണം 

വി.എം.സുധീരന്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാന്ന് . എന്തുകൊണ്ടാണ് തന്നോട് സുധീരന് വിരോധം തോന്നിയതെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം പാര്‍ട്ടി സജ്ജമാകാത്തതാണ്

പ്രതിസന്ധിയില്‍ തന്റെ കൂടെനിന്നത് ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അല്ലാത്തവര്‍ കാര്യങ്ങള്‍ സ്വയം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ വിവാദതീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുതോല്‍വിക്ക് കാരണമായെന്ന പ്രതിപക്ഷനേതാവിന്റെ നിലപാട് അടൂര്‍ പ്രകാശ് തള്ളി. ആരോപണങ്ങളോട് തിരഞ്ഞെടുപ്പുകാലത്ത് താന്‍ പ്രതികരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടിയ സീറ്റ് പോലും കിട്ടില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് മനോരമന്യൂസ് നേരെചൊവ്വേ പരിപാടിയില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :