E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:19 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ഞെരമ്പുരോഗികള്‍ ന്യൂനപക്ഷമല്ല, തുറന്നുപറഞ്ഞ് പാര്‍വതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരികയാണെന്ന് നടി പാര്‍വതി. ഞെരമ്പ് രോഗികള്‍ ചെറുന്യൂനപക്ഷമല്ല. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും അതൊരു അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ചുറ്റുപാടുനിന്നും  നീണ്ടുവരുന്ന കൈകളെ ഭീതിയോടെ കണ്ടാണ് ജീവിച്ചത്- അവര്‍ പറഞ്ഞു. സ്ത്രീ, സിനിമ, ജീവിതം, കുടുംബം, വിവാഹം, അഹങ്കാരിയെന്ന ആരോപണം തുടങ്ങി പാര്‍വതി മനസ്സ് തുറക്കുന്നു നേരേ ചൊവ്വേ ആദ്യഭാഗത്തില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :