E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:51 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ലാഭം നേടാം വിത്തുൽപാദനത്തിലൂടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പച്ചക്കറികൾ എല്ലാവരും കൃഷി ചെയ്യുന്നത്  സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ വിൽപനയ്ക്കോ വേണ്ടിയാണ്. എന്നാൽ ചേർത്തല കഞ്ഞിക്കുഴി സ്വദേശി സുഭകേശൻ എന്ന കർഷകൻ  പച്ചക്കറികൾ കൃഷി ചെയ്യുന്നത്  വിത്ത് ഉൽപ്പാദനത്തിനു വേണ്ടി മാത്രമാണ് . 11 ഇനം പച്ചക്കറികളുടെ 8 ക്വിന്‍റലോളം  വിത്തുകളാണ് ഈ വർഷം അദ്ദേഹം ഉൽപ്പാദിപ്പിച്ചത്. ഒരു പ്ലോട്ടിൽ ഒരു വിള മാത്രം എന്ന രീതിയിൽ പൂർണ്ണമായും ജൈവകൃഷിയാണ് ഇദ്ദേഹത്തിന്‍റേത്.  വിത്തുകളുടെ ശേഖരണവും സംഭരണവുമെല്ലാം ജൈവരീതിയിൽ തന്നെ. സമൂഹമാധ്യമങ്ങളും തപാൽ വകുപ്പുമെല്ലാം വിത്തിന്‍റെ വിപണനത്തിനു വേണ്ടി സുഭകേശൻ ഉപയോഗിക്കുന്നുണ്ട്. അധ്വാനം അല്പം കൂടുതലാണെങ്കിലും പച്ചക്കറിയായി വിൽക്കുന്നതിനേക്കാൾ ഇരട്ടിയിലേറെ ലാഭമാണ് ഈ കൃഷി രീതിയിലൂടെ എന്നാണ് സുഭകേശൻ അവകാശപ്പെടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :