E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ചിന്നാർ വനത്തിലെ റാഗി കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇടുക്കി ജില്ലയിലെ മറയൂരിനടുത്ത്  ചിന്നാർ വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി സമൂഹമാണ് തായന്നൻ കുടിക്കാർ . പരമ്പരാഗത രീതിയിൽ ഇവർ ചെയ്യുന്ന റാഗി കൃഷിയെക്കുറിച്ചാണ് നാട്ടുപച്ചയുടെ ആദ്യഭാഗം പരിചയപ്പെടുത്തുന്നത് . ചാണകം മാത്രം വളമായി ഉപയോഗിച്ചു അത്വം നിന്നു പോകുന്ന നാടൻ വിത്തുകൾ വിതച്ചാണ് ഇവർ റാഗി കൃഷി ചെയ്യുന്നത് . അഞ്ചു ദിവസം കൂടുമ്പോൾ ജലസേചനം മാത്രം നടത്തിയാണ് ഇവർ രാഗിയെ പരിപാലിക്കുന്നത് . അതുകൊണ്ട് തന്നെ മറ്റ് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ സമ്പൂർണ ജൈവകൃഷിയാണ് ഇതെന്ന് നിസംശയം പറയാം . ഒരുകാലത്തു റാഗി കൃഷിയെ ഉപേക്ഷിച്ച് നാട്ടിൽ നിന്ന് മേടിക്കുന്ന അരിയും പച്ചക്കറികളും ഉപയോഗിക്കാൻ തുടങ്ങിയതോടെ ആദിവാസികൾക്കിടയിൽ അസുഖങ്ങൾ വ്യാപകമായി എന്നാണ് മൂപ്പൻ ചന്ദ്രൻ പറയുന്നത് . ആ തിരിച്ചറിവാണ് ഇവരെ റാഗി കൃഷിയിലേക്ക് എത്തിച്ചതും . നല്ല ആരോഗ്യത്തിന് , അസുഖങ്ങളെ അകറ്റിനിർത്താൻ ഏറ്റവും നല്ല ഭക്ഷണം കൂടിയാണ് റാഗി . റാഗി കൂടാതെ മറ്റ് പച്ചക്കറികളും നെല്ലും ഫലവർഗങ്ങളും എല്ലാം ഇവർ കൃഷി ചെയ്യുന്നുണ്ട് . കഴിഞ്ഞ രണ്ട് വർഷം ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറികൃഷി ചെയ്തതിനുള്ള ക്ളസ്റ്റർ അവാർഡ് ഈ ആദിവാസി സമൂഹത്തിനാണ് ലഭിച്ചത് . കൂടുതൽ കാണാം നാട്ടുപച്ചയിൽ .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :