സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ റിട്ടയർമെൻറ് ലൈഫ് സന്തോഷപ്രദമാക്കാനും, വരുമാനം കണ്ടെത്താനുമാണ് അങ്കമാലി മാന്പ്ര സ്വദേശി വിക്രമൻ നായർ ഡയറി ഫാം തുടങ്ങിയത്. വിവിധ ഇനങ്ങളിൽപ്പെട്ട 25ഓളം പശുക്കളാണ് ഇദ്ദേഹത്തിൻറെ ഫാമിലുള്ളത്. വളരെ ശാസ്ത്രീയമായ രീതിയിലാണ് തൊഴുത്ത് നിർമ്മിച്ചിരിക്കുന്നത്. ഫാമിൽ നിന്ന് പലവിധത്തിൽ ആണ് ഇദ്ദേഹം വരുമാനം കണ്ടെത്തുന്നത്. പാൽ പ്രധാന വരുമാന മാർഗ്ഗമാണെങ്കിലും അതോടൊപ്പം തൈര്, നെയ്യ്, ചാണകം ഒക്കെ വരുമാനം നൽകുന്നു. പാൽ നേരിട്ട് രാവിലെ തന്നെ ഉപഭോക്താവിൻറ വീട്ടിൽ എത്തിച്ചാണ് വിപണനം നടത്തുന്നത്. ഉച്ച കഴിഞ്ഞുള്ള പാൽ ശീതീകരിച്ച് കേറ്ററിങ്ങ് യൂണിറ്റുകാർക്കും നൽകും. മികച്ച ഇനങ്ങളെ കണ്ടെത്തി കൃത്യമായ പരിചരണം നൽകി ഒപ്പം സ്വയം അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ഡയറി ഫാം ലാഭകരമാണെന്നാണ് വിക്രമൻ നായരുടെ അഭിപ്രായം.
- Home
- Nattupacha
- മികച്ച വരുമാനം നേടാൻ ഡയറി ഫാം
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ