E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:01 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ജൈവ പച്ചക്കറി കൃഷിയുമായി യുവകർഷകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നല്ല ഒരു ജോലി വേണ്ടെന്ന് വച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ യുവകർഷകനാണ് ചേർത്തലയ്ക്ക് അടുത്ത് ചാരമംഗലം സ്വദേശിയായ സുജിത്ത്. വർഷം മുഴുവൻ വരുമാനം നേടാവുന്ന രീതിയിൽ വിവിധയിനം പച്ചക്കറികൾ ഇടവേളകൾ ക്രമീകരിച്ചാണ് ഇദ്ദേഹം കൃഷി ചെയുന്നത്. 

പയർ, വെണ്ട, പാവൽ, കോവൽ തുടങ്ങി നിരവധി ഇനം പച്ചക്കറികൾ ഇദ്ദേഹത്തിന്റെ തോട്ടത്തിൽ കൃഷി ചെയുന്നുണ്ട്. കൂടാതെ കൃഷിചെലവുകൾക്കുള്ള പണം കണ്ടെത്തുവാനായി ഇതിന്റെയൊക്കെ കൂടെ എല്ലായെപ്പോഴും ചീരക്കൃഷിയും ചെയ്യുന്നു.  തികച്ചും ജൈവരീതിയിലുള്ള വളപ്രയോഗങ്ങളും കീടനാശനികളുമാണ് ഇവിടെ കൃഷിയെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഉപയോഗിക്കുന്നത്. കൂടാതെ ഇടനിലക്കാരില്ലാതെ പച്ചക്കറികൾ ഉപഭോക്താകൾക്ക് എത്തിക്കുവാനായി കൃഷി വകുപ്പിന്റെ സഹായത്തോടെ ഹൈവേ സൈഡിൽ ഒരു വിപണന കേന്ദ്രവും ഇദ്ദേഹം നടത്തുന്നുണ്ട്. 

രണ്ടുവർഷം മുമ്പ് മികച്ച യുവ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ കർഷകൻ കൂടിയാണ് സുജിത്ത് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :