E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 02:35 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

പ്രിയമേറി ലിച്ചി കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യൂറോപ്യൻ ആണെങ്കിലും കേരളത്തിന്‍റെ പഴവർഗവിപണിയിൽ ഏറെ മൂല്യമുള്ളതും പ്രിയമേറിയതുമാണ് ലിച്ചി. റമ്പുട്ടാന്‍റെയും മാംഗോസ്റ്റിന്‍റെയും കുടുംബത്തിൽപ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തിൽ വ്യപകമായിട്ടില്ല. കേരളത്തിന്‍റെ കാലാവസ്ഥയിൽ പ്രത്യേകിച്ച് ഉയർന്ന  പ്രദേശങ്ങളിൽ ലിച്ചി കൃഷിക്ക് ഏറെ സാധ്യതയാണുള്ളത്. വളരെ കുറഞ്ഞ പരിചരണം മതി എന്നതും രോഗകീടബാധകൾ കുറവാണെന്നതും ലിച്ചിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. കൂടാതെ ഇത് ഒരു ദീർഘകാല വിളയാണ്. വളരെ വിശാലമായി പടർന്നു പന്തലിക്കുന്ന ഒരു തണൽ വൃക്ഷം കൂടിയാണ് ലിച്ചി. തൈ നട്ട് 7-8 വർഷം കഴിഞ്ഞേ വിളവ് ലഭിക്കു എങ്കിലും പിന്നീട് എല്ലാ ഡിസംബർ ജനുവരി മാസങ്ങളിലും ലിച്ചി വിളവ് എടുക്കാം. 100-300 രൂപയാണ് കിലോയ്ക്ക് വിപണി വില. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :