E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

അടുക്കള മാലിന്യം ഇനി തലവേദനയല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുക്കള മാലിന്യങ്ങൾ ഇനി ഒരു തലവേദനയല്ല. പറമ്പിലേക്ക്  വലിച്ചെറിയുകയും വേണ്ട. അടുക്കളയിലേയും ഭക്ഷണമേശയിലേയും പച്ചക്കറി, മത്സ്യ-മാംസ വേയ്സ്റ്റുകളെല്ലാം  ഇനി ഒരു വിഭവമാക്കി മാറ്റാവുന്ന പദ്ധതിയാണ്  മാലിന്യവിനിയോഗ ടാങ്ക്  മത്സ്യകൃഷി. വീടിനോട് ചേർന്ന് 5-10 ക്യുബിക്ക് മീറ്റർ  വലുപ്പമുള്ള ഏത് ആകൃതിയിലും പണിയാവുന്ന ഒരു ടാങ്കാണ് ഈ മത്സ്യകൃഷിക്കു വേണ്ടത്. ടാങ്കിന്‍റെ അടിഭാഗം ഒരു ചട്ടിയുടെ ആകൃതിയിൽ വറണമെന്നു മാത്രം. ഈ ടാങ്കിൽ ഉയർന്ന സാന്ദ്രതയിലാണ് മത്സ്യങ്ങളെ വളർത്തേണ്ടത്. മലേഷ്യൻ കൂരി,തിലാപ്പിയ , റെഡ് ബെല്ലി  തുടങ്ങി പ്രാണവായു വളരെ കുറച്ചു മാത്രം ആവശ്യമുള്ള  മത്സ്യങ്ങളാണ് ടാങ്കിൽ വളർത്തുന്നത്.  ഉയർന്ന സാന്ദ്രതയിൽ വളർത്തുന്നതുകൊണ്ട് തന്നെ അവശിഷ്ടങ്ങളൊന്നും മിച്ചം വരുകയുമില്ല. 8 മാസം കൊണ്ട് ഒരു കിലോ വരെ തൂക്കം ഈ മത്സ്യങ്ങൾക്കു ലഭിക്കും . ടാങ്കിലെ ജലം എന്നു പറയുന്നതും ഒരു വിഭവമാണ്. ടാങ്കിനോട്  ചേർന്ന് ഒരു അടുക്കള തോട്ടം ഉണ്ടാക്കിയാൽ പച്ചക്കറികൾക്ക് ഈ ടാങ്കിലെ വളസമ്പുഷ്ടമായ ജൈവ ജലം നനയ്ക്കാനായി ഉപയോഗിക്കുകയും ചെയ്യാം . ചുരുക്കത്തിൽ അടുക്കള മാലിന്യം കൊണ്ട് മീനും പച്ചക്കറിയും ഒരു പോലെ കൃഷി ചെയ്യാം . അതു വഴി വീട്ടിലെ ആവശ്യത്തിനുള്ള  മത്സ്യവും പച്ചക്കറികളും  സ്വന്തമായി ഉത്പാദിപ്പിക്കുകയും ചെയ്യാം . കുട്ടനാട് കായൽ കൃഷി ഗവേഷണകേന്ദ്രത്തിലെ ഡോ. കെ. ജി.  പത്മകുമാറാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :