നാളികേര കൃഷി വികസനത്തിന് ആവശ്യമായ വിദഗ്ധ തൊളിലാളികളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി. നാളികേര വികസന ബോർഡാണ് ഇവർക്ക് ആവശ്യമായ പിന്തുണ നൽകുന്നത്. കാർഷിക മേഖലയിലെ സ്വയം പര്യാപ്തതക്കായി പ്രയത്നിക്കുന്ന ഈ യുവാക്കൾ കാർഷിക കേരളത്തിന് നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്
അനൂപ് കിഷോർ ചീഫ് കോർഡിനേറ്റർ ഗ്രീൻ ആർമി വടക്കാഞ്ചേരി അത്താണി തൃശൂർ 9446235102
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.