E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

നെൽകൃഷിയിൽ പരീക്ഷണവുമായി കർഷകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു, കൃഷിയുടെ കാര്യത്തിലും ഇതു  നൂറുശതമാനം അങ്ങനെതന്നെയാണ്. വിജയങ്ങളായാലും പരാജയങ്ങളായാലും അതിൽ നിന്നുലഭിക്കുന്ന പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകമ്പോഴാണ് നമുക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത്. ഈ ഒരാശയം മനസ്സിൽവച്ചുകൊണ്ട് നമുക്കുമുന്നേറാം.

ചോലപ്പറമ്പത്ത് ശശിധരൻ,  മുമ്പൊരിക്കൽ ഇദ്ദേഹത്തിൻറെ സൂര്യകാന്തിപ്പൂക്കളുടെ കൃഷിയെക്കറിച്ച് നാട്ടുപച്ച പരിചയപ്പെടുത്തിയിട്ടുണ്ട്. കൃഷിയിൽ ഇന്നും വ്യത്യസ്തതയും പരീക്ഷണങ്ങളും ആഗ്രഹിക്കുന്ന ആളാണ് ശശിധരൻ. പരീക്ഷണകൃഷിയിലൂടെ വികസിപ്പിച്ചെടുത്ത ഒരു നെൽവിത്തിനമാണ് നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :