അന്യനാടുകളിൽ നിന്നുള്ള വിഷം നിറഞ്ഞ പച്ചക്കറികൾക്കു പകരം സ്വന്തം വീട്ടുമുറ്റത്തു വിഷരഹിതമായ പച്ചക്കറികൃഷി എന്ന ആശയവുമായി നമ്മുടെ കാർഷികകേരളം മുന്നോട്ടുപോവുകയാണ്. ഈ ഒരു വലിയലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി കർഷകർ ശ്രമിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . തൈകളുടെയും വിത്തുകളുടെയും തിരഞ്ഞെടുപ്പുതൊട്ട് വിളവെടുപ്പുവരെയുള്ള കാര്യങ്ങൾ . പച്ചക്കറികൃഷിയിൽ കർഷകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി നമ്മോടൊപ്പം ചേരുകയാണ് മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ഹോർട്ടികൾച്ചർ വിഭാഗം പ്രഫസർ ഡോ. സി . നാരായണൻകുട്ടി
- Home
- Nattupacha
- പച്ചക്കറി കൃഷിയിൽ മാർഗ്ഗനിർദേശങ്ങളുമായി ഡോ.സി നാരായണൻകുട്ടി
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ