ശീതകാല പച്ചക്കറി കൃഷിക്ക് ഏറെ പ്രസിദ്ധമായ കാന്തല്ലൂരിലെ കാരറ്റ് കൃഷിയെക്കുറിച്ചാണ് നാട്ടുപച്ചയുടെ രണ്ടാം ഭാഗം പരിചയപ്പെടുത്തുന്നത്. കാലാവസ്ഥ, മണ്ണൊരുക്കം, ജലസേചനം, വളപ്രയോഗം, വിത്ത് പാകുന്ന വിധം, വളർച്ചയുടെ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി കാരറ്റ് കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്. 90 ദിവസത്തെ വളർച്ചകൊണ്ട് കാലാവസ്ഥയും വിപണിയും അനുകൂലമാണെങ്കിൽ മുടക്കു മുതലിൻറെ ഇരട്ടി ലാഭം നേടാൻ കഴിയുന്ന ഒരു പച്ചക്കറിക്കൃഷി കൂടിയാണ് കാരറ്റിൻറേത്.
- Home
- Nattupacha
- കാരറ്റ് കൃഷി
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ