പ്രതിസന്ധികളോട് പടവെട്ടി കൃഷിയിൽ വിജയംകൊയ്ത് വീട്ടമ്മ

Thumb Image
SHARE

ഇടുക്കിജില്ലയിലെ ഉടുമ്പുചോലയിലുള്ള ഒരു വനിതാ കർഷകയെയാണ് നാട്ടുപച്ച ഇന്ന് പരിചയപെടുത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോടും അനിശ്ചിതത്വങ്ങളോടും പടവെട്ടി സമ്മിശ്ര കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തുന്ന ഈ വീട്ടമ്മ കൃഷിയെ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും ഒരു പ്രചോദനമാണ്.ജീവിതത്തെ വിജയവഴിയിലെത്തിച്ച മലർവിഴി മനോഹരന്റെ മഹോഹരമായ കൃഷി കാഴ്ചകൾ കാണാം 

MORE IN NATTUPACHA
SHOW MORE