കേരളത്തിലെ വിപണിയിലും തീൻമേശയിലും നാടൻ പഴവർഗങ്ങൾക്കൊപ്പം വിദേശയിനം പഴവർഗങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിൽ വലിയരീതിയിൽ കൃഷിചെയ്യുന്ന വിദേശയിനം പഴവർഗമാണ് റമ്പൂട്ടാൻ. റമ്പൂട്ടാൻ കർഷകർക്ക് മികച്ച ആദായമാണ് നൽകുന്നത്. നമുക്ക് ഏറെ പ്രിയങ്കരമായ റമ്പൂട്ടാന്റെ വിളവെടുപ്പ് കാലമാണ് ഇത്. റമ്പൂട്ടാന്റെ വിളവെടുപ്പ് കാഴ്ചകൾ കാണാം.