ഉപജീവനത്തിനായി കൃഷിചെയ്യുന്നവരുണ്ട് ഒപ്പം സന്തോഷത്തിനായും , ഇത്തരത്തിൽ സന്തോഷത്തിനായി കൃഷിചെയ്യുന്ന ഒരാളെ നമുക്ക് പരിചയപ്പെടാം നാട്ടുപച്ചയിലൂടെ , നീണ്ട കാലത്തേ പ്രവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി കൃഷിയിൽ സജീവമായിരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ ശശിധരൻ നായർ, സമ്മിശ്ര കൃഷിയാണ് അദ്ദേഹം നടത്തുന്നത് മാങ്കോസ്റ്റിൻ അടക്കമുള്ള പഴ വർഗ്ഗങ്ങളും അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉണ്ട്