അപൂർവയിനം പഴവർഗങ്ങളും ഔഷധച്ചെടികളും നിറഞ്ഞ ഒരു കൃഷിയിടത്തിലെ കാഴ്ചകൾ ആണ് ഇന്ന് നാട്ടുപച്ചയിൽ.
കോട്ടയം ജില്ലയിലെ കല്ലേകുളം ചാമ്പക്കാലയിലാണ് ആദർശ് എന്ന കർഷകന്റെ ഈ കൃഷിയിടം , റബറിന്റെ നാട്ടിൽ ഔഷധ ഉദ്യാനം ഒരുക്കിയാണ് ഈ കർഷകൻ വ്യത്യസ്ഥനാകുന്നത് .