ട്രാഫിക് ബോധവത്കരണവുമായി നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

നല്ലപാഠം ഇന്ന് കൊല്ലം ജില്ലയിലെ പുനലൂരാണ്. കൊല്ലത്ത് നമ്മുടെ നല്ലപാഠം പ്രവർത്തനങ്ങൾ നിരവധി നടക്കുന്നുണ്ട് , അവിടുത്തെ നല്ലപാഠം വിശേഷങ്ങളാണ് ഇന്ന് 

കൊല്ലം പുനലൂർ സെന്റ് തോമസ്  എച്.എസ്.എസ് ആൻഡ് സീനിയർ സെക്കണ്ടറി സ്കൂളിലെ നല്ലപാഠം വിശേഷങ്ങളാണ് ആദ്യം . ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളാണ് ഈ സ്കൂൾ കാഴ്ചവക്കുന്നത് . പ്രധാനമായിട്ടും ട്രാഫിക് ബോധവത്കരണത്തിനായി ഇവർ ഓർ ഫ്ലാഷ് മൊബ്  സങ്കെടിപ്പിക്കുന്നുണ്ട് കൂടാതെ സ്കൂളിലൊരു റേഡിയോ ക്ലബ് ഉണ്ട് , അതുകൂടാതെ അവർക്ക് എഴുതാനും വരക്കാനുമുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാനായിട്ട് ഒരു കയ്യെഴുത്തു മാസികയുണ്ട് ഇതൊന്നും കൂടാതെ നിരവധി നല്ലപാഠം പ്രവർത്തനങ്ങളും ഈ സ്കൂൾ കാഴ്ചവക്കുന്നു 

ഏറ്റുമാനൂർ  എസ്.എഫ്.എസ്.പബ്ലിക് സ്‌കൂളിൽ എല്ലാവർഷവും നല്ലപാഠത്തിന്റെ ഭാഗമായിട്ട് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ കായികമേള സങ്കടിപ്പിക്കാറുണ്ട് . വൈകല്യങ്ങളെ മനക്കരുതുകൊണ്ട് അതിജീവിച്ച കായിക പ്രതിഭകളെ കണ്ടെത്താൻ ഏറ്റുമാനൂർ  എസ്.എഫ്.എസ് പബ്ലിക് സ്കൂൾ നടത്തുന്ന നല്ലപാഠം പ്രവർത്തനങ്ങളും കാണാം 

MORE IN NALLAPADAM
SHOW MORE