കേശദാനം ചെയ്ത് നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

നല്ലപാഠങ്ങൾ ചെയ്യുന്ന ഒരു പുതിയ തലമുറ വളർന്നു വന്നുകൊണ്ടിരിക്കുകയാണ് ഒരുപാട് ഒരുപാട് നല്ല പ്രവർത്തികളാണ് നമ്മുടെ കൂട്ടുകാർ ചെയ്യുന്നത് അത് ഇനിയും ഇനിയും തുടരുമെന്ന ഉറപ്പിലാണ് അവർ.

ത്രിശൂർ പുതുക്കാട് മേരി മാതാ ഐ സി സി സ്കൂളിലെ കൂട്ടുകാർ സാമൂഹിക പ്രതിബദ്ധത യുള്ള പ്രവർത്തികളിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്, കാൻസർ രോഗികളെ സഹായിക്കുക അവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക ഇതൊക്കെയാണ് അവരുടെ പ്രധാന നല്ലപാഠം പ്രവർത്തനങ്ങൾ കൂടാതെ ഇടവേളകളിൽ പേപ്പർ ബാഗ്, സോപ്പ്, കുട തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു. ഇവിടുത്തെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ ആണ് ആദ്യം 

കൂടാത്ത ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആലപ്പുഴ സെന്റ് ജോസഫ്‌സ് ജി എച് എസ് എസ്  ഇലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളും കാണാം  

MORE IN NALLAPADAM
SHOW MORE