കൊറിയന്‍ സംഘര്‍ഷത്തിന് പുത്തന്‍ മാനങ്ങള്‍ പകര്‍ന്ന് പ്യോങ്ചാങ് ശൈത്യകാല ഒളിംപിക്സ്. കായികമേളയില്‍ ശ്രദ്ധനേടിയത് മഞ്ഞിനുമുകളിലെ ത്രസിപ്പിക്കും മല്‍സരങ്ങളല്ല മറിച്ച് ഉത്തരകൊറിയന്‍ സാന്നിധ്യമായിരുന്നു. മഞ്ഞുരുക്കാനുള്ള ശ്രമമാണ് കിം ജോങ് ഉന് പ്യോങ്ചാങ്ങില് നടത്തിയത്. ബദ്ധശത്രുവായ ദക്ഷിണകൊറിയയിലേക്ക് പ്രതിനിധി സംഘത്തെ അയച്ച അദ്ദേഹം ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് മൂണ്‍ ജെ.ഇന്നിനെ ക്ഷണിക്കുകയും ചെയ്തു
ഒളിംപിക്സിനിടയിലെ ലിപ്സ്റ്റിക് നയതന്ത്രം
SHOW MORE