E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഓണക്കാലത്ത് മലയാളികള്‍ ഏറ്റെടുത്ത മധുരിമയുടെ ഓണപ്പാട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ ഓണക്കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും മലയാളി ഏറ്റെടുത്ത ഗാനമാണ് ചെല്ലച്ചെറു കിളിയേ എന്ന ഓണപ്പാട്ട്. ദുബായില്‍ വിദ്യാര്‍ഥിനിയായ മധുരിമയാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. ഈ പാട്ടിനെ കുറിച്ചും ഓണത്തെ കുറിച്ചും മധുരിമയ്ക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.

ഈ ഓണക്കാലത്ത് മലയാളികള്‍ ഏറ്റവുമധികം സ്വീകരിച്ച വരികളാണിത്. യു ട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും എല്ലാം മലയാളികള്‍ ഈ പാട്ടിനെ ഏറ്റെടുത്തു കഴിഞ്ഞു. നിറഞ്ഞു തുളുന്പുന്ന മലയാളിത്തമാണ് ഈ പാട്ടിനെ ആസ്വാദകര്‍ക്ക് പ്രിയങ്കരമാക്കുന്നത്. 

പ്രശ്സ്ത കവയിത്രി ബി.സീതാലക്ഷമിയുടെ മലയാളിത്തം തുടിചച്ു നില്‍ക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് ദുബായ് മലയാളിയായ മധുരിമ പ്രകാശ് ആണ്. ഒ.കെ.രവിശങ്കറാണ് ഈ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. ഈ ഓണക്കാലത്ത് അപ്രതീക്ഷിതമായ ലഭിച്ച അംഗീകാരത്തിന്‍റെ ആഹ്ലാദത്തിലാണ് മധുരിമ. പയ്യന്നൂരിലെയും കാനായിലെയും പ്രകൃതി ഭംഗി നിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ആല്‍ബം ചിത്രീകരിച്ചത്. ചിത്രീകരണം തന്നെ വേറിട്ട ഒരു അനുഭവമായിരുന്നുവെന്ന് മധുരിമ.

ദുബായ് അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനായ മധുരിമ ഇതിനകം ഒരുപിടി ആല്‍ബങ്ങളില്‍ പാടിക്കഴിഞ്ഞു. പാട്ടുകാരിയായ അമ്മ വീണ തന്നെയാണ് മക്കളായ മധുരിമയ്ക്കും ചിന്‍മയ്ക്കും പാട്ടിലേക്കുള്ള വഴി തുറന്നത്. എല്ലാ പിന്തുണയുമായി അച്ഛന്‍ പ്രകാശനും ഒപ്പമുണ്ട്. ഇനിയും ഒരുപാട് നല്ല പാട്ടുകള്‍ പാടണണെന്നാണ് മധുരിമയുടെ ആഗ്രഹം.

മലയാളത്തിന്‍റെ മണമുള്ള നല്ല പാട്ടുകളുമായി ഇനിയും മധുരിമയെത്തും. നമുക്ക് കാത്തിരിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :