E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഗള്‍ഫിൽ നിബ്സ് വിളപ്പെടുപ്പ് ആഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈന്തപ്പഴം ഗള്‍ഫിന്‍റെ പഴമെന്നാണ് വെയ്പ്. ഈന്തപ്പഴം പോലെ ഗള്‍ഫിനു പ്രിയപ്പെട്ട, ഇവിടുത്തെ മണ്ണില്‍ വളരുന്ന മറ്റൊരു പഴമുണ്ട്. ‌അതാണ് നിബ്സ്. കേരളത്തില്‍ ഇതിനു ഇലന്തപ്പഴമെന്ന് പറയും. ജുജുബ, ബൈര്‍ എന്നും ഈ പഴത്തിനു വിളിപ്പേരുണ്ട്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് നിബ്സ് പഴത്തിന്‍റെ വിളവെടുപ്പു കാലം. കടും പച്ച നിറത്തിലുള്ള കായ്കള്‍ മൂത്തു കഴിയുന്പോള്‍ ഇളം പച്ച നിറമാകും. പഴുത്തു കഴഞ്ഞാല്‍ നല്ല മധുരമാണ് നിബ്സ് പഴങ്ങള്‍ക്ക്. പഴുക്കാത്ത പഴങ്ങള്‍ ഉപ്പിലിട്ട് കഴിച്ചാലും നല്ല രുചിയാണ്. ഇലകളോട് ചേര്‍ന്ന് ചെറിയ മുള്ളുള്ള മരമാണ് നിബ്സ്. സീസണില്‍ 150 കിലോ പഴം വരെ കിട്ടും ഒരു മരത്തില്‍ നിന്ന്.

കേരളത്തിലും ഉത്തരേന്ത്യയിലും കാണപ്പെടുന്ന ഇലന്തപ്പഴത്തേക്കാളും ജുജുബയേക്കാളും വലിപ്പമേറിയതാണ് നിബ്സ് പഴങ്ങള്‍. എട്ടു മുതല്‍ പത്തു ദിര്‍ഹം വരെയാണ് ഒരു കിലോ നിബ്സിന്‍റെ വിപണിവില.

സിസിഫസ് മൗറിഷ്യാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നിബ്സ് വിറ്റാമിനുകള്‍ കൊണ്ട് സന്പുഷ്ടമാണ്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുന്പ് തുടങ്ങിയവയും നിബ്സില്‍ ധാരളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ വിശപ്പില്ലായ്മ, ഛര്‍ദി, കഫക്കെട്ട് തുടങ്ങിയവയ്ക്ക് അത്യുത്തമമാണ് നിബ്സ് പഴങ്ങള്‍.

വിളവെടുപ്പു കാലം കഴിഞ്ഞാല്‍ മരത്തിന്‍റെ ശിഖരങ്ങള്‍ വെട്ടിമാറ്റി കര്‍ഷകര്‍ അടുത്ത വിളവെടുപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങും. പുതിയതായി കിളിര്‍ത്തു വരുന്ന ശിഖരങ്ങളില്‍ കൂടുതല്‍ ഫലങ്ങളുണ്ടാകുകയും ചെയ്യും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :