E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 01:30 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സന്ദര്‍ശകരെ ആകര്‍ഷിച്ച് ഷാര്‍ജ ബിനാലെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാര്‍ജയില്‍ ഇപ്പോള്‍ കലയുടെ വസന്തകാലമാണ്. ലളിതവും വ്യത്യസ്തവുമായ കലാസൃഷ്ടികളാണ് ഷാര്‍ജ ബിനാലെയുടെ മുഖ്യ ആകര്‍ഷണം. ഷാര്‍ജ ബിനാലെ വിശേഷങ്ങളാണ് ഇനി.

പ്ലസ് മൈനസ് 1791.. ഹെയ്ഷ്യന്‍ വിപ്ലവം... ആഫ്രിക്കന്‍ സമൂഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പിന്‍റെ പ്രതീകമാണ് ഈ ഇന്‍സ്റ്റലേഷന്‍. അടിമത്തത്തിനെതിരെ ആഫ്രിക്കന്‍ ജനസമൂഹം ഒന്നായി അണിനിരത്ത ഹെയ്ഷ്യന്‍ വിപ്ലവത്തിന്‍റെ ഓര്‍മകളുണര്‍ത്തും ഈ കാഴ്ച. മനുഷ്യാവകാശത്തെയും, ആഗോള പൗരത്വത്തെയും ഭരണപങ്കാളിത്തത്തെയും എല്ലാം ഓര്‍മിപ്പിക്കുന്നു ചിതറിക്കിടക്കുന്ന ഈ വിപ്ലവക്കാഴ്ചകള്‍.

പലസ്തീന്‍ ആഫ്റ്റര്‍ പലസ്തീന്‍ എന്ന പേരിലുള്ള മ്യൂസിയത്തിലൂടെ ഒരു രാജ്യത്തിന്‍റെ ദയനീയാവസ്ഥയിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോവുകയാണ്. ദുരന്തത്തിന്‍റെയും പലായനത്തിന്‍റെയും തിരുശേഷിപ്പുകള്‍, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, അതിര്‍ത്തികള്‍ ഭേദിക്കുന്ന കമ്പി വേലികള്‍, പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ഥികളാകേണ്ടിവന്നവര്‍... തുടങ്ങി ജനതയുടെ മൃഗതുല്യ ജീവിതം മിക്സഡ് മീഡിയയിലൂടെ വരച്ചുകാട്ടുന്നു.

അറബ്, കൊറിയന്‍ സാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന കലാസൃഷ്ടികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ബിനാലെ വിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാകുന്നു

പരിസ്ഥിതിയും വ്യക്തിത്വവും യാഥാര്‍ഥ്യവും തമ്മിലുള്ള പരസ്പര പൂരകത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പോളണ്ടുകാരി മോനിക്ക സോസ്നോവ്സ്കിയുടെ പെയിന്‍റഡ് സ്റ്റീല്‍. ഭാവിയിലെ കര്‍ഷകരിലേക്ക് വിരല്‍ ചൂണ്ടുന്ന ഫ്യൂച്ചര്‍ ഫാര്‍മേഴ്സ് അടക്കം വൈവിധ്യമാര്‍ന്ന കാഴ്ചകളിലേക്കും ചിന്തകളിലേക്കും പ്രദര്‍ശനം ശ്രദ്ധ ക്ഷണിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :