E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:05 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട് ഒക്ടോബര്‍ 31ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈ തീം പാര്‍ക്കിന്‍റെ തീം സോങ് തന്നെ അതി ഗംഭീരം. ഇതൊരു തുടക്കം മാത്രമാണെന്ന് പറഞ്ഞുനിര്‍ത്തുന്ന ആ കാഴ്ചകളിലേക്ക്.

വിസ്മയക്കാഴ്ചകളുടെ വൈവിധ്യവുമായി ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട് ഒക്ടോബറിലെത്തും.  മൂന്നു തീം പാര്‍ക്കും ഒരു വാട്ടര്‍ പാര്‍ക്കുമടങ്ങിയതാണ് പദ്ധതി. ഹോളിവുഡിലെ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്ന മോഷന്‍ഗേറ്റാണ് പാര്‍ക്കുകളില്‍ പ്രധാനം.

ലോകാല്‍ഭുതങ്ങളെല്ലാം അണിനിരക്കുന്ന പാര്‍ക്കിന്‍റെ തീം തോങ് നിര്‍മിച്ചത് അമേരിക്കന്‍ ഫിലിം കംപോസറും അക്കാദമി അവാര്‍ഡ് ജേതാവുമായ അലന്‍ മെന്‍കന്‍. വിസ്മയത്തേക്കാളേറെ വിനോദത്തിന്‍റെ ലോകമാണ് ലീഗോ ലാന്‍ഡില്‍. ലിഗോ ബ്രിക്സില്‍ ഒരുക്കിയ ലോകാല്‍ഭുതങ്ങളാണ് മറ്റൊരു ആകര്‍ഷണം. 

ബോളിവുഡ് സിനിമാ അനുഭവങ്ങളാണ് ബോളിവുഡ് പാര്‍ക്ക് സമ്മാനിക്കുന്നത്.  തീം പാര്‍ക്കുകള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :