E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 07:32 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

റൂബിക്സ് ക്യൂബ് ക്രിസിന് ഉത്തരംകിട്ടാപെട്ടിയല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റൂബിക്സ് ക്യൂബ്... ആറു മുഖങ്ങളും ആറു വര്ണങ്ങളുമുള്ള ഉത്തരം കിട്ടാ പെട്ടിയാണ് നമുക്കത്. എന്നാല്റൂബിക്സ് ക്യൂബില്നിന്ന് ഒരുപാട് ഉത്തരങ്ങള്കണ്ടെത്തുകയാണ് ദുബായില്വിദ്യാര്ഥിയായ ക്രിസ് ജേക്കബ്. റൂബിക്സ് ക്യൂബ് ഗെയിമില്ഒരു പുലി തന്നെയാണ് ക്രിസ്.

ഏതു തരത്തിലും വലിപ്പലത്തിലുമുള്ള റൂബിക്സ് ക്യൂബാകട്ടെ, എത്ര സങ്കീര്ണമായ ക്യൂബ് ആകട്ടെ നിമിഷ നേരം കൊണ്ട് ക്രിസ് അത് കൃത്യമായി ക്രമപ്പെടുത്തിയിരിക്കും. നമ്മുടെ കണ്ണുകള്ക്ക് പോലും കണ്ടെത്താനാകാത്ത വേഗത്തിലാണ് ക്യൂബുകളില്ക്രിസിന്റെ വിരല്ചലനങ്ങള്.

ഒന്പതാം വയസില്ജന്മദിന സമ്മാനമായാണ് റൂബിക്സ് ക്യൂബ് ക്രിസിന്റെ കൈകളിലെത്തുന്നത്. അന്നു മുതല്പിന്നീടൊരിക്കലും റൂബിക്സ് ക്യൂബുകള്ക്രിസിന്റെ വിരലുകള്ക്കിടയില്നിന്ന് മാറിയിട്ടില്ല.

ഒരു ഹരമായി റൂബിക്സിനെ ക്രിസ് ഒപ്പം കൂട്ടി. പല തരത്തിലും രൂപത്തിലുമുള്ള ക്യൂബുകള്ഇന്ന് ക്രിസിന്റെ കൈകളിലുണ്ട്. പലതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തത്.  ക്രിസിന്റെ റൂബിക്സ് ക്യൂബ് ശേഖരം ആരെയും വിസ്മയിപ്പിക്കും. 

ചില സൂത്രവാക്യങ്ങള്ഉപയോഗിച്ചാണ് ക്രിസ് റൂബിക്സ് ക്യൂബ് പസില്സ് പരിഹരിക്കുന്നത്. റൂബിക്സ് ക്യൂബ് പസില്സില്ക്രിസ് സ്വന്തം യു ട്യൂബ് ചാനലിലൂടെ പരിശീലനവും നല്കുന്നു.

അമ്മയും സഹോദരങ്ങളും ക്രിസിന്റെ ഈ വേറിട്ട വിനോദത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ക്രിസിനെ അറിയാവുന്നവരെല്ലാം സമ്മാനമായി ഒരു റൂബിക്സ് ക്യൂബെങ്കിലും നല്കിയിരിക്കും. ക്യൂബ് പസില്സിനു പുറമേ മൈന്ഡ് കാല്ക്കുലേഷനിലും ഗിത്താര്വാദനത്തിലുമൊക്കെ കഴിവു തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കന്. വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമായി അഴിയാക്കുരുക്കകള്അഴിച്ച് മുന്നേറുകയാണ് ക്രിസ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :