E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:17 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മുസണ്ടം കടലിലെ കാഴ്ചകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടല്എന്നും ഒരു അദ്ഭുദമാണ്... കടലിലെ കാഴ്ചകളും... കടലൊരുക്കുന്ന മനോഹര കാഴ്ചകള്തേടിയുള്ള ഒരു യാത്രയാണിന്ന്. ഒമാനിലെ മുസണ്ടം തീരത്തിലേക്ക്.

മുസണ്ടം... കടലും കരയും ഒന്നു ചേരുന്ന സ്വപ്ന ഭൂമി... കടലൊരുക്കുന്ന മനോഹര കാഴ്ചകളാണ് ഈ കടല്ക്കരയെങ്ങും... കടലിലേക്കിറങ്ങി നിക്കുന്ന പാറക്കെട്ടുകള്.. അതിമനോഹര തീരങ്ങള്... കടല്ക്കരയില്ഒറ്റപ്പെട്ട് കിടക്കുന്ന മുക്കുവ ഗ്രാമങ്ങള്..

കടലിലേക്കിറങ്ങി നില്ക്കുന്ന ഈ ചുണ്ണാന്പു പാറയാണ്മുസണ്ടം കടലിലെ കാഴ്ചകളിലൊന്ന്. ചുണ്ണാന്പു പാറയില്പ്രകൃതിയൊരുക്കിയ മനോഹര ശില്പങ്ങള്കാണാം. പവിഴപ്പുറ്റുകള്നിറഞ്ഞ സനത് തീരം.. ആഴം കുറഞ്ഞ ഈ കടലില്നിങ്ങള്ക്ക് നീന്തിത്തുടിക്കാം... പവിഴപ്പുറ്റുകളിലെ വിസ്മയലോകം കാണാം. സാഹസികര്ക്ക് സ്കൂബ ഡൈവിങ്ങിനും അവസരമുണ്ട്

കുറച്ചു കൂടി സാഹസികത തേടുന്നവര്ക്ക് നടുക്കടലില്ബനാന ബോട്ടില്ഒരു കറക്കമാകാം..കൊച്ചു കുട്ടികള്ക്ക് പോലും സുരക്ഷിതമായി ഉല്ലസിക്കാം എന്നതാണ് മുസണ്ടത്തിന്റെ പ്രത്യേകത.

ഇനി നമ്മുടെ യാത്ര അല്പനേരം സ്പീഡ് ബോട്ടിലാണ്... മുസണ്ടം കേവ്സിലേക്ക്... കടലിലേല്ക്ക് തള്ളി നില്ക്കുന്ന പാറയില്പ്രകൃതി ഒരുക്കിയ ഗുഹ.. വേലിയിറക്ക സമയത്ത് സ്പീഡ് ബോട്ടില്ഈ ഗുഹയ്ക്കകത്തേക്ക് പോകാം.. ഇടുങ്ങിയ ഗുഹാകവാടം കടന്ന് അകത്തു കയറിയാല്അതിമനോഹരമായ അനുഭവമാണ്. തിരികെ പോകും മുന്പ് നമുക്ക് കാണാന്ഗൊറില്ലാ റോക്കും ഉണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :