E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 22 2017 06:32 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അരിമണിയില്‍ കരവിരുത് തീര്‍ത്ത് സമീര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെറുമൊരു അരിമണിയില്‍ കരവിരുത് തീര്‍ക്കുന്ന കലാകാരനാണ് നാദാപുരംകാരന്‍ സമീര്‍. ഒരു ചെറിയ അരിമണിയില്‍ പതിനാറ് അക്ഷരങ്ങള്‍ വരെ അതിമനോഹരമായി സമീര്‍ എഴുതും.

ഒരു കൊച്ച് അരിമണിയിലൊതുങ്ങുന്ന വലിയ കഴിവിന്‍റെ വിശേഷമാണ് സമീറിന്‍റെ ജീവിതം. ഓരോ അരിമണിയിലും അതു ഉപയോഗിക്കുന്നവന്‍റെ പേര് എഴുതിയിരിക്കുന്നു എന്നു പറയും പോലെ അരിമണികളില്‍അതിമനോഹരമായി പേരുകളെഴുതുകയാണ് സമീര്‍.

പ്രത്യേക തരത്തിലുള്ള പേന ഉപയോഗിച്ചാണ് അരിമണിയില്‍പേരെഴുതുക.. അതിസൂക്ഷ്മതയോടെ ചെയ്യേണ്ട ഈ കാര്യത്തിന് സമീര്‍ഭൂതക്കണ്ണാടി പോലും ഉപയോഗിക്കുന്നില്ല. അതിമനോഹരമായ കയ്യക്ഷരത്തില്‍ചിത്രങ്ങളുടെ അകന്പടിയോടെയാണ് പേരെഴുത്ത്. പിന്നെ മഷി പടരാതിരിക്കാന്‍ഒരു മാത്ര തീയില്‍കാണിച്ച് ചൂടാക്കും.

പിന്നെ പ്രത്യേകം തയാറാക്കിയ എണ്ണ നിറച്ച ചെറിയ ലോക്കറ്റുകളിലും കീ ചെയ്നുകളിലും  ഈ അരിമണികള്‍സൂക്ഷിക്കുന്നു. എത്രകാലം വേണമെങ്കിലും ഒരു കേടും കൂടാതെ ഇതിനകത്ത് അരിമണികള്‍ഇരിക്കും. ഒരു അരിമണിയില്‍നാലു പേരുകള്‍വരെ എഴുതാന്‍സമീറിന് കഴിയും. വര്‍ഷങ്ങളെ കഠിന പരിശ്രമത്തിലൂടെയാണ് സമീര്‍ഈ കഴിവ് സ്വായത്തമാക്കിയത്.

ആന്ധ്രയിലെ ചിറ്റൂരില്‍നിന്നാണ് സമീര്‍അരിമണിയില്‍പേരെഴുതുന്ന വിദ്യ ആദ്യം കാണുന്നത്. പലതവണ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയം കണ്ടില്ല. പക്ഷേ ഒടുവില്‍സമീറിന്‍റെ കഠിന പരിശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്തു. ഒരു ചെറിയ അരിമണിയില്‍പതിനാറ് അക്ഷരങ്ങള്‍വരെ എഴുതാന്‍സമീറിന് സാധിക്കും. കഴിഞ്ഞ േഴു വര്‍ഷമായി സമീര്‍ഗ്ലോബല്‍വില്ലേജിലെത്തുന്നു. പ്രവാസി മലയാളികള്‍ക്ക് ഒരു ചെറിയ അരിമണിയിലെ വലിയ ഓര്‍മകള്‍സമ്മാനിക്കാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :