E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഇന്ത്യ യുഎഇ ഉഭയകക്ഷിബന്ധത്തിന് പ്രതീക്ഷകൾ നല്‍കുന്ന സന്ദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനം. ഉഭയകക്ഷി ബന്ധത്തിലും പരസ്പര സഹകരണത്തിലും പുതിയ അധ്യായങ്ങള്‍ തുറക്കുന്നതായിരുന്നു ഈ സന്ദര്‍ശനം. ദുബായ് കീരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കം ഒട്ടേറെ പ്രമുഖര്‍ ഷെയ്ഖ് മുഹമ്മദിനൊപ്പം ഇന്ത്യയിലെത്തിയിരുന്നു.

യുവത്വത്തിന്‍റെ ഊര്‍ജസ്വലതയും പുതുമയുടെ പ്രസരിപ്പുമായി യുഎയുടെ പുതിയ മന്ത്രിസഭ. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതായിരുന്നു യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച മന്ത്രിസഭാ പുനസംഘടന. സന്തോഷത്തിനും സഹിഷ്ണുതയ്ക്കും പുതിയ വകുപ്പുകള്‍ രൂപീകരിച്ചതാണ് ഈ പുനസംഘടനയെ പ്രത്യേകതയുള്ളതാക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.