കലാസൃഷ്ടികളുടെ അപൂർവ ശേഖരം; ലൂവ്‌റ് മ്യൂസിയം

Thumb Image
SHARE

ലോകത്തിന്റെ  വിവിധ കോണുകളിൽ നിന്നുള്ള സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് ഗൾഫ് നാടുകൾ.  ഗൾഫിൻ്റെ തനതു സംസ്കാരവുമായി ഈ ലോക സംസ്കാരങ്ങളൊക്കെ ചേർന്നു നിൽക്കുന്നു.  പ്രവാസ ലോകത്തെ സാംസ്‌കാരിക വിശേഷങ്ങളും കാഴ്ചകളും ചർച്ചകളുമൊക്കെയായി സ്വാഗതം ഗൾഫ് ദിസ് വീക്കിലേക്ക്. അബുദബിയിൽ ഇനി മുതൽ ലോകമെങ്ങുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ അടയാളപ്പെടുത്തലാണ്.  ഒരുപാട് വിസ്മയവും അതിലേറെ അറിവും സമ്മാനിച്ചുകൊണ്ട് അബുദബിയിലെ  ലൂവ്‌റ് മ്യൂസിയം സന്ദര്ശകരിലേക്കെത്തുകയാണ്.  

MORE IN GULF THIS WEEK
SHOW MORE