E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

സാഹസികതയുടെ പുതിയ അനുഭവമായി സിപ് ലൈൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാഹസിക വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത. സാഹസികതയുടെ പുതിയ അനുഭവമായി യുഎഇയിൽ സിപ് ലൈൻ വരുന്നു. റാസഞ ഖൈമയിലെ ജബൽ ജെയ്സിലാണ് യുഎഇയിലെ ആദ്യത്തെ സിപ് ലൈൻ തയാറാകുന്നത്.

ഉയരമുള്ള ഒരു മലയിൽ നിന്ന് ഉയരം കുറഞ്ഞ മറ്റൊരു മലയിലേക്ക് വലിച്ചു കെട്ടിയ കേബിളിൽ തൂങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കുന്ന സാഹസികതയാണ് സിപ് ലൈൻ. ഒരു പക്ഷിയെ പോലെ ലോകം കണ്ട് ശരവേഗത്തിൽ പറക്കുന്ന അതിസാഹസികത....

യുഎഇയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ജയ്സിലാണ് ഗൾഫിലെ ആദ്യ സിപ് ലൈൻ സ്ഥാപിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1930 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന സിപ് ലൈന് മൂന്നു കിലോമീറ്ററോളം ദൈർഘ്യമുണ്ടാകും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതിയിലായിരിക്കും റാസൽ ഖൈമ സിപ് ലൈനിൽ സഞ്ചാരികൾ താഴേയ്ക്ക് പോവുക.

ഈ വർഷം ഡിസംബർ ആദ്യവാരം പ്രവർത്തന ക്ഷമമാകുന്ന സിപ്് ലൈനിൽ ഒരു ദിവസം 250 പേർക്കാണ് യാത്ര ചെയ്യാനാവുക. സൌരോർജത്തിലാണ് ഇതിൻറെ പ്രവർത്തനം.

രണ്ട് ലൈനുകളുണ്ടാകും റാസൽ ഖൈമ സിപ് ലൈനിൽ. ഒറ്റയ്ക്കും ഗ്രൂപ്പുകളായും പറക്കുന്നതിന് ഇവിടെ സൌകര്യം ഉണ്ടാകും. 35 കിലോ മുതല്ർ 150 കിലോ വരെ ശരീര ഭാരമുള്ളവർക്ക് സിപ് ലൈനിലൂടെ പറക്കാം. നിർമാണം പൂർത്തിയാകുന്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ എന്ന പെരുമയും ഇതിനുണ്ടാകും.