E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 05:00 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

മാറ്റങ്ങളുമായി പുതിയ ഓഡി എ ഫോർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഔഡിയുടെ അഞ്ചാം തലമുറയിൽ പെട്ട പുതിയ ഓഡി എ ഫോറിനെ നമുക്ക് പരിചയപ്പെടാം. ഈ പുതിയ ഓഡി എ ഫോർ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ് ഇന്നത്തെ എപ്പീസോഡിലൂടെ. 

1400 സി സി യിലുള്ള ടി.എഫ്.എസ്.ഐ പെട്രോൾ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്  ബിഎംഡബ്ല്യൂ 3 സീരീസ് മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് എന്നിവയോടാണ് ഇത് ഏറ്റുമുട്ടുന്നത്.

ഡയമണ്ട് ഷേപ്പ് സിംഗിൾ ഫ്രെയിം റേഡിയേറ്റർ ഗ്രിൽ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്റർ, ഡൈനാമിക് ടൈൽ ലാംപ് മനോഹരമായ ഡ്യൂവൽ ടോൺ ഉൾവശം എന്നിവ ശ്രദ്ധെയമാണ്. 

യൂറോ 6 അനുസരിച്ചിട്ടുള്ള എൻജിൻ നിർമാണ ശൈലിയും മുൻ വീൽ ഡ്രൈവ് സംവിധാനവുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, ഏഴു സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ  അനായാസമായ ഗിയർ ഷിഫ്റ്റ് നൽകുന്നു, പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ എത്താന്‍ 8.5 സെക്കൻഡ് സമയം മാത്രം മതി. 210 കിലോമീറ്റർ ആണ് പരമാവധി വേഗത . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :