E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

കൂടുതൽ സവിശേഷതകളുമായി ടാറ്റ ഹെക്സ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടാറ്റയുടെ പുതിയ ക്രോസ്സ് ഓവർ ഹെക്സയുടെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ 

ആര്യയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്സയുടേയും നിർമാണം. വീതി കൂടിയ ഗ്രില്ല്, ക്യാരക്ടർ ലൈനോടുകൂടിയ ബോണറ്റ്, ഫോഗ് ലാമ്പ്,  പ്രൊജക്ടർ ഹെഡ്‌ലാപുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളും മസിലൻ ആകാരഭംഗി തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും, റൂഫ് റെയിലുമാണ് മറ്റൊരു ആകർഷണീയതയായി പറയാവുന്ന ഘടകങ്ങൾ.

ലെതർ അപ്ഹോൾസ്ട്രെ, എബോണി ബ്ലാക്ക് കൺസോൾ, 5 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ടാറ്റയുടെ കണക്ട്നെക്സ്റ്റ് നാവിഗേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, എന്നിവ വാഹനത്തിനുണ്ടാകും.

ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 4000 ആർപിഎമ്മിൽ 154 ബിഎച്ച്പി കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കുമുണ്ട്

13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :