E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

വിജയകുതിപ്പിൽ എൻഡവർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ശരിയായ എസ് യു വി  ആണ് എൻഡവർ. ഈ വാഹനം ഇതിനുമുൻപ് അവതരിപ്പിച്ചിരുന്നു. എന്നാൽ പഴയ വാഹനത്തിന്‍റെ പേര് നിലനിർത്തി പൂർണമായി പുതിയരീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പുതിയ എൻഡവർ. ശരിക്കും വന്യമായ ഭംഗിയുള്ള ഈ വാഹനം ശരിയായ രീതിയിൽ ഒരു ഓഫ് റോഡർ എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലും അതേ രീതിയിൽ സോഫ്റ്റ് റോഡറായും രണ്ടുതരത്തിലും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു വാഹനമാണ്. ഈ വാഹനമാണ് നമ്മൾ ടെസ്റ്റ് ഡ്രൈവിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മൾ ടെസ്റ്റ് ഡ്രൈവിനു പോകുന്നതും വളരെ വന്യമായ വളരെ ഭംഗിയുള്ള ഒരു സ്ഥലത്തേക്കാണ് , വൈൽഡ് പ്ലാനറ്റ് റിസോർട്ട്.

നാലു സിലണ്ടർ 2.2 ലിറ്റര്‍ ഡീസൽ , അഞ്ചു സിലണ്ടർ 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭ്യമാണ് , ശക്തി 160 പി എസ്, 200 പി എസ്, ടോർക്ക് 385, 470 എൻ എം. സിക്‌സ് സ്​പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളാണ് ഈ ഏഴ് സീറ്റര്‍ വാഹനത്തിൽ ഉള്ളത് 

3.2 ലിറ്റര്‍ ഡ്യൂറ ടോര്‍ക്ക് അഞ്ച് സിലിന്‍ഡര്‍ ടി.ഡി.സി.ഐ. ഡീസല്‍ എന്‍ജിന്‍  10.91 കിലോമീറ്ററും , 2.2 ലിറ്റര്‍ ഡ്യൂറ ടോര്‍ക്ക് നാല് സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിന്‍  14.12 കിലോമീറ്ററുമാണ്  കമ്പനി  വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വില: 25.56 മുതൽ 29.91 ലക്ഷം വരെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :