E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഹരമായി പോപ്പുലർ റാലി വീണ്ടും എത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു കാലത്ത് ഇന്ത്യൻ കാർ റാലി പ്രേമികളുടെ ആവേശമായിരുന്നു പോപ്പുലർ റാലി. രാജ്യം കണ്ട പല പ്രശസ്ത റാലി ഡ്രൈവർമാരും ഉദയം കണ്ട പോപ്പുലർ റാലി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു. മെയ് 13 കൊച്ചിയിലെ മറൈൻ ഡ്രൈവിൽ നിന്നാണ് പോപ്പുലർ റാലിയുടെ പുതിയ അധ്യായം ആരംഭിച്ചത്

പോപ്പുലര്‍ ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ 1983ൽ ആരംഭിച്ച കാര്‍ റാലി 21 വര്‍ഷത്തോളം തുടര്‍ച്ചയായി നടന്നിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട റാലി വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് സതേണ്‍ അഡ്വെഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പേര്‍ട്‌സിന്റെ (സാം) സഹകരണത്തോടെയാണ് വീണ്ടും റാലി സംഘടിപ്പിക്കുന്നത്. 

മുമ്പ് ഇരുചക്രവാഹനങ്ങൾക്കും റാലിയിൽ പങ്കെടുക്കാമായിരുന്നെങ്കിൽ ഇക്കൊല്ലം നാലുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :