E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

കെ.ടി.എം ജീപ്പേഴ്‌സ്‌ 4x4 എക്സ്ട്രീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാഹന രംഗം ഓരോ നിമിഷവും ഓരോ മാറ്റങ്ങൾക്കു വിദേയമായികൊണ്ട് ഇരിക്കുകയാണ് , അത് രൂപത്തിലായാലും സാങ്കേതിക തികവിലായാലും ഇപ്പോൾ ബി എസ് 3 നിലവാരത്തിൽ നിന്നും ബി എസ് 4 നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു നമ്മുടെ സാങ്കേതിക തികവ് , പരിസര മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ്  ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്, ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഏതൊരു പുതുമകളും ആദ്യം അവതരിപ്പിക്കുന്ന ഫാസ്റ്റ് ട്രാക്കിന്റെ പുതിയ ഒരു അദ്യായം ആണ് ഇന്ന്.

മുമ്പത്തേതിലും നിന്ന് വ്യത്യസ്തമായി മോട്ടോർ സ്പോർട്സിനെ പ്രണയിക്കുന്നവരുടെ എണ്ണം വളരെ കൂടിവരുകയാണ് , അതുകൊണ്ടുതന്നെയാണ് കേരളത്തിൽ നിരവധി റാലികളും ഓഫ്‌റോഡ് ഇവന്റുകളും ഒക്കെ നടക്കാറുള്ളത്, നിരവധി ക്ലബ്ബുകൾ ഇതിന്റെ ഭാഗമായി രൂപീകൃതമായിട്ടുമുണ്ട്, ഇത്തരത്തിൽ കേരളത്തിലെ ആദ്യത്തെ ക്ലബ്ബുകളിൽ ഒന്നായ കെ ടി എം  ജീപ്പേഴ്‌സിന്റെ പതിനൊന്നാമത് 4x4 എക്സ്ട്രീം വാഗമണ്ണിൽ നടക്കുകയുണ്ടായി . കേരളത്തിന് അകത്തുനിന്നും പുറത്തുമുള്ള നിരവധി വാഹനങ്ങൾ ഇതിൽ പങ്കെടുത്തു. കാണാം അതിന്റെ വിശേഷങ്ങൾ  ഫാസ്റ്റ് ട്രാക്കിലൂടെ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :