സിനിമ കണ്ട സ്ത്രീ

SHARE

തുടക്കമായിരുന്നു അത് നൂറ്റാണ്ടിൻെറ വിസ്മയമായി വിളംബരം ചെയ്യപ്പെട്ട കേരളത്തിലെ തുടക്കം. 1928 ൽ വിഗതകുമാരൻ സ്‌ക്രീനിൽ തെളിയുമ്പോൾ പെൺമുഖം റോസിയുടേതായിരുന്നു..മലയാളത്തിലെ ആദ്യ നായിക പി.കെ റോസി. അതെ ദിവസം യഥാർത്ഥ ജീവിതത്തിൽ സമൂഹ വൈരൂപ്യത്തിൻെറ ഇരയായി മാറിയ പെണ്ണ്..സിനിമ വളർന്നു തൊട്ടുകൂടായ്മയിൽ നിന്ന് സമൂഹവും. സിനിമയിൽ സ്ത്രീ വിവിധ ഭാവങ്ങളിൽ കാണിക്ക് മുന്നിലെത്തി.സർവ്വം സഹയായ സ്ത്രീ , പീഡിപ്പിക്കപ്പെടുന്ന സ്ത്രീ , പ്രതികാര ദാഹിയായ സ്ത്രീ , ത്യാഗ സന്നദ്ധയായ സ്ത്രീ സിനിമ സ്ത്രീയെ പരിഗണിച്ചു പോന്നത് ഈ മുഖങ്ങളോടെയായിരുന്നു.

MORE IN Special Programs
SHOW MORE