പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നാലരക്കോടി അംഗങ്ങളുള്ള വലിയ സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ . ഇ പി എഫ് ഓ നൽകുന്ന സേവനങ്ങളെകുറിച്ച് പലരും അജ്ഞരാണ് . പ്രൗഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകാൻ കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ഡോ വി പി ജോയ് ആണ് എവിടെ അതിഥിയായി എത്തിയിരിക്കുന്നത്.
Advertisement