E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 08:04 PM IST

Facebook
Twitter
Google Plus
Youtube

More in Special Programs

മെട്രോ കൊച്ചി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂമിക്കും ആക്ഷത്തിനുമിടയിൽ ഒരു യാത്ര പാത , കേവലം പുതിയൊരു ഗതാഗത മാർഗം എന്നതിലപ്പുറം പുതിയൊരു യാത്രസംസ്കാരം കൂടിയാണ് നഗരനിരത്തുകളുടെ മുകളിൽ ഉയർന്ന  തൂണിലൂടെ മെട്രോ കുതിക്കുമ്പോൾ കൊച്ചിക്കു സ്വന്തമാക്കുന്നത് , കേരള വികസനചരിത്രത്തിലെ അതി പ്രധാനമായ വികസനം എന്ന് വിശേഷിപ്പിക്കാവുന്ന മെട്രോ പുരോഗമനകരമായ ചില സാങ്കേതിക ചുവടുവപ്പുകൂടെ നടത്തിയാണ് യാത്രക്കൊരുങ്ങിയത് . പണിമുടക്കുകളിൽ വഴിമുടങ്ങുന്ന പദ്ധതികൾ ഒരുപാടുള്ള കേരളത്തിൽ കാര്യമായ ഒരു പണിമുടക്കുപോലുമില്ലാതെയാണ് അയ്യായിരം കോടിരൂപയുടെ ഈ ബ്രിഹത് പദ്ധതി യാഥാർഥ്യമായത് എന്നത് അത്രേ ചെറിയ കാര്യമേ അല്ല . വികസന പദ്ധതികളിൽ രാഷ്ട്രീയം കലർത്താതെയിരുന്നാൽ നാടിനുണ്ടാകുന്ന നേട്ടം എന്ത് എന്നുള്ളതിന്റെ നേർസാക്ഷ്യം കൂടിയാകുന്നു അങ്ങിനെ കൊച്ചി മെട്രോ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :